ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സ്ത്രീകളുടെ ആരോഗ്യത്തില്‍ സാംസ്‌കാരിക വേലിക്കെട്ടുകള്‍ എന്ന വിഷയത്തില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഒരു വര്‍ഷം നീളുന്ന കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കറ്റോച്ച് അറിയിച്ചു.
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സുമായി സഹകരിച്ചായിരിക്കും കാമ്പയിന്‍ നടത്തുന്നത്. അന്തര്‍ദേശീയ വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം സമ്പന്നമാക്കാന്‍ നിശ്ശബ്ദമായി പ്രവര്‍ത്തിച്ച സ്ത്രീകളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന വ്യത്യസ്ത ചുമതലകളെ കേന്ദ്ര മന്ത്രി ചന്ദ്രേഷ് കുമാരി അനുസ്മരിച്ചു.
Keywords: Cultural,Subject, Development, Campaign,Chandresh Kumari Katoch, Indhira Gandhi, Women day,Speak, Programme, Heritage,Women, Health, New Delhi, Minister, Festival, Inauguration, National, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സുമായി സഹകരിച്ചായിരിക്കും കാമ്പയിന്‍ നടത്തുന്നത്. അന്തര്‍ദേശീയ വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
![]() |
| ചന്ദ്രേഷ് കുമാരി കറ്റോച്ച് |
Keywords: Cultural,Subject, Development, Campaign,Chandresh Kumari Katoch, Indhira Gandhi, Women day,Speak, Programme, Heritage,Women, Health, New Delhi, Minister, Festival, Inauguration, National, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.