മലപ്പുറത്ത് 9 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 06.02.2017) മലപ്പുറത്ത് ഉണ്ണിയാലിൽ ഒൻപത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സെവൻസ് ഫുട്‍ബോള മത്സരം നടക്കുന്ന ഗ്രൗണ്ടിൽ കിടന്നുറങ്ങിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റ ഒൻപത് പേരിൽ ഏഴു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും രണ്ട് പേരെ തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് നിറമരുദൂർ പഞ്ചായത്തിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.

മലപ്പുറത്ത് 9 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

അതേസമയം അക്രമത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ലീഗിന് ആക്രമണത്തിൽ പങ്കില്ലെന്നും ഫുടബോൾ മത്സരവുമായി ബന്ധപ്പെട്ട് ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് അക്രമണത്തത്തിൽ കലാശിച്ചതെന്നും ലീഗ് വ്യകതമാക്കി. സിപിഎം ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഉണ്ണിയാൽ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: CPI(M) workers assaulted in Malappuram. 9 CPI(M) workers severely assaulted in Malappuram when they were sleeping at football ground. Out of 7 are admitted in Kozhikkode medical college and two are in Thiroor private hospital.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia