12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ മാര്‍ച് 16 മുതല്‍; ഒപ്പം 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും നല്‍കി തുടങ്ങും
Mar 14, 2022, 16:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 13.03.2022) രാജ്യത്ത് 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ മാര്‍ച് 16 മുതല്‍ നല്‍കി തുടങ്ങും. ഒപ്പം 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും നല്‍കി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച അറിയിച്ചു. 60 വയസ് പിന്നിട്ട എല്ലാവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ കുടുംബാംഗങ്ങളും 60 വയസിനു മുകളില്‍ പ്രായമുള്ളവരും വാക്‌സിന്‍ എടുക്കണം എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 14 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം നേരത്തേ ആരംഭിച്ചിരുന്നു.
Keywords: Covid Vaccination For 12-14 Year Age Group, Precaution Dose For 60+ From Wednesday, Says Govt, New Delhi, News, COVID-19, Minister, Health, Health and Fitness, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

