ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 17.04.2020) മലപ്പുറം സ്വദേശി അബൂദബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശി പുളിക്കല്‍ കുഞ്ഞിമോനാണ് (55) മരിച്ചത്. അബൂദബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. 30 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. മൂന്നുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.
രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് ഏഴു ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ: വസന്ത. മക്കള്‍: ലിജിത്, ലിംന. മരുമകന്‍: ബാബു. മൃതദേഹം അബൂദബിയില്‍ സംസ്‌കരിച്ചു.
Keywords: Covid; Tirur native died in Abu dhabi, Malappuram, News, Dead Body, Dead, Hospital, Treatment, Health, Health & Fitness, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.