നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട്; ബീച്, ഡാം പ്രവേശനം 5 മണിവരെ മാത്രം, കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല
Apr 11, 2021, 20:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 11.04.2021) കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ല. സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപോര്‍ട് ചെയ്തത് ജില്ലയിലാണ്. 1243 പേര്‍ക്ക്. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.
ബീച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം അഞ്ചുമണി വരെ മാത്രമാക്കി. കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതലാണ്. 18 ഹോട്സ്പോടുകളാണ് ജില്ലയില്‍ നിലവിലുള്ളത്.
Keywords: Covid; Tightening restrictions in Kozhikode District, Kozhikode, News, Health, Health and Fitness, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
