നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട്; ബീച്, ഡാം പ്രവേശനം 5 മണിവരെ മാത്രം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 11.04.2021) കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ല. സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപോര്‍ട് ചെയ്തത് ജില്ലയിലാണ്. 1243 പേര്‍ക്ക്. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട്; ബീച്, ഡാം പ്രവേശനം 5 മണിവരെ മാത്രം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല
Aster mims 04/11/2022
ബീച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം അഞ്ചുമണി വരെ മാത്രമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതലാണ്. 18 ഹോട്‌സ്‌പോടുകളാണ് ജില്ലയില്‍ നിലവിലുള്ളത്.

Keywords:  Covid; Tightening restrictions in Kozhikode District, Kozhikode, News, Health, Health and Fitness, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia