കോവിഡ് -19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായ സന്ദേശങ്ങളും മൊബൈല്‍ ഫോണ്‍ വഴി ലഭിക്കും; വിളിക്കേണ്ട നമ്പര്‍ 8302 201 133
Mar 17, 2020, 13:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.03.2020) കോവിഡ് -19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായ സന്ദേശങ്ങളും മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാകുന്നു. അതിനായി 8302 201 133 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ അടിച്ച് ഐ പി ആര് ഡിയുടെ എസ് എം എസ് അലേര്‍ട്ട് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാം.
രജിസ്ട്രേഷനു ശേഷം പ്രസ്തുത സര്‍വീസില്‍ നിന്നും രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്ഡേറ്റുകളും എസ് എം എസ് ആയി ലഭിക്കുന്നതായിരിക്കും. ആധികാരികമായ വിവരങ്ങള്‍ ലഭിക്കാനും, വ്യാജ വര്‍ത്തകളാല്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും എത്രയും പെട്ടന്ന് ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങാം.
Keywords: Covid instructions to given mobile phone, Thiruvananthapuram, News, Health, Health & Fitness, Patient, Mobile Phone, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.