കോവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി, രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ടി യോഗങ്ങള്‍ക്ക് വിലക്ക്, വൈകുന്നേരം ഏഴുമണിക്ക് ശേഷം ബീചില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 10.04.2021) കോവിഡ് വ്യാപനം സംസ്ഥാനത്ത് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി, രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ടി യോഗങ്ങള്‍ക്ക് വിലക്ക്, വൈകുന്നേരം ഏഴുമണിക്ക് ശേഷം ബീചില്‍ സന്ദര്‍ശകരെ അനുവദിക്കില്ല
കഴിഞ്ഞ ദിവസം ജില്ലയില്‍ 715പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. 400ന് മുകളിലാണ് പ്രതിദിന കോവിഡ് വര്‍ധനവ്.

രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കോഴിക്കോട് ബീചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നുണ്ടെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Keywords:  Covid expansion: Restrictions tightened in Kozhikode district, ban on political party meetings for two weeks, visitors will not be allowed on the beach after 7 pm, Kozhikode, News, COVID-19, Health, Health and Fitness, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia