കിളിമാനൂര്‍ പൊലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു
Jul 27, 2020, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.07.2020) കിളിമാനൂരില്‍ പൊലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17ന് പിടിച്ചുപറി കേസില്‍ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ (32) വയസ്സുകാരനാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം അറസ്റ്റിലായ പ്രതിയുടെ കോവിഡ് പരിശോധനാ ഫലം 10 ദിവസത്തോളം വൈകിയത് തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ ക്വാറന്റൈനിലാക്കാന്‍ സാധ്യതയുണ്ട്. അറസ്റ്റ് ചെയ്ത അന്ന് തന്നെ പ്രതിയെ വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളജില്‍ നിരീക്ഷണ തടവില്‍ ആക്കിയിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് പ്രതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നത്.

Keywords: Covid confirmed the theft case arrested by the Kilimanoor police, Thiruvananthapuram, News, Health, Health & Fitness, Accused, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.