ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടപ്പള്ളി: (www.kvartha.com 31.07.2020) ഇടപ്പള്ളിയില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ആലുവ സ്വദേശി  ആണ്‌ അപകടത്തില്‍ മരിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇയാൾ ഓട്ടോ ഡ്രൈവറായിരുന്നു. വ്യാഴാഴ്ച ഓട്ടോ മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണ്. ഇതേതുടര്‍ന്ന് അപകടം ഉണ്ടായപ്പോള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചവരും മറ്റും ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥ വരികയാണ്.

ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കോവിഡ്

Keywords:  Covid confirmed for aluva native who died in accident, Kochi, News, Accidental Death, Hospital, Health, Health & Fitness, Auto Driver, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia