മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ പെരുകുന്നു; മുംബൈയില്‍ രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു; മരണസംഖ്യ 1249
May 19, 2020, 19:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അജയ് പഡ്നേകര്‍
മുംബൈ: (www.kvartha.com 19.05.2020) സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നു. മുംബൈ, പൂനെ, താനെ, നവി മുംബൈ, എന്നീ ജില്ലകളിലാണു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ 35,058 കേസുകളില്‍, മുംബൈ നഗരത്തില്‍ നിന്ന് 21,335 രോഗികളാണു റിപ്പോര്‍ട്ട് ചെയ്തത്.
അയല്‍ ജില്ലകളില്‍, പൂനെ - 3464, താനെ - 1778, നവി മുംബൈ 1368 കേസുകള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം ആയിരത്തി ഇരുനൂറ്റിനാല്പത്തി ഒമ്പതായി. നഗരത്തില്‍ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യമായ സംസ്ഥാന അതിര്‍ത്തി പാസുകള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്.
Keyword: Covid cases is on rise in Mumbai, Covid 19, Hospital, Maharashtra, Mumbai, News, Health, Health & Fitness, Patient, Report, Dead,Thane, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.