ADVERTISEMENT
കണ്ണൂർ: (www.kvartha.com 16.03.2020) കോവിഡ്-19 വൈറസ് ബാധിതനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെരിങ്ങോം സ്വദേശിയായ പ്രവാസിയുടെ രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്.
ആദ്യം നടത്തിയ സാമ്പിൾ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നതിനെ തുടർന്നാണ് ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇതിനുശേഷം എടുത്ത സാമ്പിളാണ് ലാബ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
എന്നാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും സാമ്പിൾ പരിശോധിച്ച് അതും നെഗറ്റീവായാൽ മാത്രമേ ഫലം രോഗമുക്തി നേടിയെന്ന് ഔദ്യോഗികമായി പറയാനാകൂ എന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നത്.

Keywords: Covid-19: Test results of the Peringoth expat are negative, Kannur, News, hospital, Treatment, Doctor, Medical College, Health, Health & Fitness, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.