റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ സ്പുട്നികിന് ഇന്ത്യയില്‍ അംഗീകാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.04.2021) റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ സ്പുട്നികിന് ഇന്ത്യയില്‍ അംഗീകാരം. ഡോ. റെഡ്ഡീസ് ആണ് സ്പുട്നിക് ഇന്ത്യയില്‍ നിര്‍മിക്കുക. തിങ്കളാഴ്ച ചേര്‍ന്ന സബ്ജക്ട് എക്സ്പര്‍ട് കമിറ്റിയാണ് സ്പുട്നിക് 5 വാക്സിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിന്‍ ആണിത്. റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ സ്പുട്നികിന് ഇന്ത്യയില്‍ അംഗീകാരം
Aster mims 04/11/2022
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍.

Keywords:  COVID-19: Russia's Sputnik V vaccine approved by government panel for emergency use in India, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia