റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് സ്പുട്നികിന് ഇന്ത്യയില്‍ അംഗീകാരം
Apr 12, 2021, 17:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 12.04.2021) റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് സ്പുട്നികിന് ഇന്ത്യയില്‍ അംഗീകാരം. ഡോ. റെഡ്ഡീസ് ആണ് സ്പുട്നിക് ഇന്ത്യയില്‍ നിര്‍മിക്കുക. തിങ്കളാഴ്ച ചേര്‍ന്ന സബ്ജക്ട് എക്സ്പര്‍ട് കമിറ്റിയാണ് സ്പുട്നിക് 5 വാക്സിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിന് ആണിത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന് എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍.
Keywords: COVID-19: Russia's Sputnik V vaccine approved by government panel for emergency use in India, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
