കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ന്യൂയോര്‍ക്കില്‍ ഹൃദയാഘാതം മൂലം മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഓച്ചിറ: (www.kvartha.com 29.04.2020) കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ന്യൂയോര്‍ക്കില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊറ്റമ്പള്ളി ചെറുതിട്ട തറയില്‍ സാജുവില്ലയില്‍ സാമുവല്‍ കുഞ്ഞപ്പി (72) യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് മരണം സംഭവിച്ചത്.

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ന്യൂയോര്‍ക്കില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി മക്കളോടൊപ്പം ന്യൂയോര്‍ക്കിലാണ്. ആറു മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു.

Keywords:  Covid 19: Keralite died in New York, News, Health & Fitness, Health, Dead, hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia