രാഷ്ട്രപതി ഭവനിലും കോവിഡ്, നിരവധി കുടുംബാംഗങ്ങള്‍ സ്വയം നിരീക്ഷണത്തില്‍, കർശന സുരക്ഷ
Apr 21, 2020, 09:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 21.04.2020) രാഷ്ട്രപതി ഭവനില്‍ കൊവിഡ്; ഇതേതുടർന്ന് നൂറോളം ആളുകള്‍ നിരീക്ഷണത്തിലാക്കി. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. നൂറോളം ആളുകള്‍ നിരീക്ഷണത്തിലാണ്. നാലു ദിവസം മുമ്പാണ് ശുചീകരണത്തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സെക്രട്ടറിതല ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
മറ്റു തൊഴിലാളികള്‍ക്ക് സെന്‍ട്രല്‍ ഡല്‍ഹിയില്‍ സൗകര്യമൊരുക്കി. അതേസമയം, മറ്റു തൊഴിലാളികളുടെയെല്ലാം പരിശോധനാ ഫലം നെഗറ്റിവ് ആണെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി സ്വയം നിരീക്ഷണത്തിലാക്കി. രാഷ്ട്രപതി ഭവനിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ എവിടെ സുരക്ഷാ പരിശോധനയും കർക്കശമാക്കി. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. നിരീക്ഷണം തുടരുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Summary: COVID-19 Case at Rashtrapathi Bhavan Complex, Nearly 100 Quarantined: Sources

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.