രാജ്യത്ത് കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 68.75 കോടി പിന്നിട്ടു; രോഗമുക്തി നിരക്ക് 97.44%
Sep 6, 2021, 11:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 06.09.2021) രാജ്യത്ത് കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 68.75 കോടി പിന്നിട്ടു. രോഗമുക്തി നിരക്ക് നിലവില്‍ 97.44%. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,948 പേര്‍ക്ക.്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (4,04,874) ആകെ രോഗബാധിതരുടെ 1.23% പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.58%) തുടര്‍ച്ചയായ 73-ാം ദിവസവും മൂന്നു ശതമാനത്തില്‍ താഴെ.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 25,23,089 ഡോസ് ഉള്‍പെടെ, തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയുള്ള കണക്കനുസരിച്ച് 71,77,219 സെഷനുകളിലൂടെ ആകെ 68.75 കോടിയിലേറെ (68,75,41,762) ഡോസ് വാക്‌സിന്‍ നല്‍കി.
തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,60,805

രണ്ടാം ഡോസ് 84,80,456
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,29,867
രണ്ടാം ഡോസ് 1,35,76,562
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 27,17,37,284
രണ്ടാം ഡോസ് 3,43,00,303
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 13,64,12,519
രണ്ടാം ഡോസ് 5,80,07,647
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,95,41,322
രണ്ടാം ഡോസ് 4,67,94,997
ആകെ 68,75,41,762
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രസര്‍കാര്‍ പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,903 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,21,81,995 ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.44% ആയി
തുടര്‍ച്ചയായ 71-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 38,948 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,04,874 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.23 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,10,649 പരിശോധനകള്‍ നടത്തി. ആകെ 53.14 കോടിയിലേറെ (53,14,68,867) പരിശോധനകളാണ് രാജ്യം ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.58 ശതമാനമാണ്. കഴിഞ്ഞ 73 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.76 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 91 ദിവസമായി അഞ്ചുശതമാനത്തില്‍ താഴെയാണ്.

Keywords: Covid-19: Active covid cases fall in India after rising for five days in a row, New Delhi, News, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.