കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍ ഡെല്‍ഹി എയിംസില്‍; 30കാരനില്‍ പരീക്ഷിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.07.2020) കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍ ഡെല്‍ഹി എയിംസില്‍ പരീക്ഷിച്ചു. മുപ്പത് വയസുള്ള പുരുഷനാണ് വാക്‌സിന്‍ നല്‍കിയത്. 0.5 മില്ലി വാക്‌സിനാണ് ആദ്യ ഡോസായി നല്‍കിയത്.

 രണ്ടുമണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിന് വിധേയമാക്കിയശേഷം ഇദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയക്കും. തുടര്‍ന്ന് ഏഴുദിവസം നിരീക്ഷണത്തില്‍ തുടരുമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ഡോസ് നല്‍കും.

കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍ ഡെല്‍ഹി എയിംസില്‍; 30കാരനില്‍ പരീക്ഷിച്ചു

ഇതുവരെ 3500 പേര്‍ മരുന്ന് കുത്തിവെയ്ക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 22 പേരെങ്കിലും പരിശോധന നടത്തുന്നുണ്ടെന്ന് എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസറായ ഡോ. സഞ്ജയ് റായ് പറഞ്ഞു.

Keywords:  Covaxin: India’s first Covid-19 vaccine trial begins at AIIMS Delhi, 30-year-old given 1st shot, New Delhi, News, Hospital, Treatment, Health, Health & Fitness, Patient, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia