കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചു; ആറ്റിങ്ങലിലെ സിപിഎം എംഎല്‍എ ബി സത്യനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം
Jul 4, 2020, 20:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആറ്റിങ്ങല്‍: (www.kvartha.com 04.07.2020) ആറ്റിങ്ങല്‍ എംഎല്‍എയും സിപിഎം നേതാവുമായ ബി സത്യനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എം എല്‍ എ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്.
ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസിട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാനാണ് നിര്‍ദേശം. ജൂണ്‍ 10-ന് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാരക്കാച്ചി കുളം നവീകരണ ഉദ്ഘാടനം നടത്തിയെന്നാണ് പരാതി.
Keywords: Court order to file case against CPM MLA B Sathyan in Attingal, CPM, Leader, Politics, Health, Health & Fitness, Court, Case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.