സൗന്ദര്യം വര്‍ധനവിനായി നടത്തിയ ശസ്ത്രക്രിയ യുവകരാറുതൊഴിലാളിയുടെ ജീവനെടുത്തു
Jan 29, 2015, 10:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉഡുപ്പി: (www.kvartha.com 29/01/2015) പഡുബിദ്രിക്കു സമീപം കഞ്ചാരക്കാട്ടെ ഉദയശങ്കരകാമത്ത്(45) സൗന്ദര്യ വര്‍ധനയ്ക്കായി നടത്തിയ ചികില്‍സയ്ക്കിടെ മരണപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം.
കരാര്‍ തൊഴിലാളിയായ ഉദയശങ്കര കാമത്ത് തടിയും തൂക്കവും കുറയ്ക്കുന്നതിനായി പട്ടണത്തിലെ പ്രമുഖ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് അഡ്മിറ്റായത്. ബുധനാഴ്ചയായിരുന്നു ഇയാളുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില വഷളായ ഇദ്ദേഹം മരിക്കുകയായിരുന്നു
കഞ്ചാരംക്കാട്ടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്ന ഉദയശങ്കര കാമത്തിന്റെ മരണത്തോടെ ഭാര്യയും മകനുമടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ്. പ്രദേശത്തെ ഒരു അമ്പലകമ്മിറ്റിയില്‍ അംഗമായ ഉദയശങ്കരകാമത്തിന്റെ അകാലവേര്‍പ്പാടില്‍ മുന്‍ എം എല്‍ എ അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി
Also Read: മേല്‍പറമ്പ് കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍
Keywords: Surgery, Youth, Udupi, Dies, hospital, MLA, Health, Wife, Son, Family, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.