നിപ, കൊറോണ വൈറസുകളെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ നടപടികളെ പുകഴ്ത്തി ബി ബി സി
Mar 5, 2020, 10:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 05.03.2020) നിപ, കൊറോണ വൈറസുകളെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ നടപടികളെ പുകഴ്ത്തി ബി ബി സി. ബിബിസി ഇന്ത്യയുടെ 'വര്‍ക്ക് ലൈഫ് ഇന്ത്യ' എന്ന ചര്‍ച്ചയിലാണ് വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഉയര്‍ന്നത്.
കേരളത്തില്‍ മൂന്നു കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഫലപ്രദമായ നടപടികളിലൂടെ അവര്‍ക്കു രോഗം ഭേദമായിരുന്നു. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായും ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്ത ചുണ്ടിക്കാട്ടി. ഇതില്‍ നിന്നും എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടു ദേവിനയുടെ ചോദ്യം.
ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്, സുബോധ് റായ്, ഡോ. ഷാഹിദ് ജമീല്‍ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രമുഖ വൈറോളജിസ്റ്റായ ഡോ. ഷഹീദ് ജമീലാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്.
ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്ക്കുന്ന സംസ്ഥാനമാണു കേരളം. ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണ്. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
Keywords: Corona virus: Kerala's robust health system earns it praise on international media, New Delhi, News, Health, Health & Fitness, Meeting, Doctor, BBC, Study, Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.