കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 10.03.2020) ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഒരേ പോലെ കൊറോണ പടരുമ്പോള്‍ ജനം ചിരിക്കുന്നു. കൊറോണയെ വിഷയമാക്കി സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകളാണ് ആളുകളെ ചിരിപ്പിക്കുന്നത്. അതേസമയം ചിന്തിപ്പിക്കുന്നതും ബോധവത്കരണം നല്‍കുന്നതുമായ ട്രോളുകളും സോഷ്യല്‍ മീഡിയ കൈയ്യടക്കുന്നുണ്ട്. കൊറോണയെ കുറിച്ച് ഒന്നുമറിയാത്തവരെ കുറിച്ചാണ് കൂടുതല്‍ ട്രോളുകള്‍. കൊറോണ കേരളത്തിലുമെത്തിയെന്ന് പറയുമ്പോള്‍ പന്ത് കളി തുടങ്ങിയോ എന്ന് ചോദിക്കുകയും മറഡോണയല്ല കൊറോണയെന്നും കൊറോണയ്ക്ക് എന്താ പരിപാടിയെന്നും ചോദിക്കുന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ ഇതിനകം തന്നെ കൈയ്യടക്കിയിട്ടുണ്ട്.
കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

മാസ്‌കിന്റെ പ്രധാന്യം വിവരിച്ചുകൊണ്ട് സ്ത്രീകള്‍ ധരിക്കുന്ന ബ്രാ ഒരേ സമയം രണ്ടു പേര്‍ മാസ്‌കായി ധരിക്കുന്ന ട്രോളിനും ഏറെ പ്രേക്ഷകരുണ്ട്. ബീവറേജ് ഔട്ട് ലെറ്റിന് 31 വരെ അവധിയെന്ന വ്യാജ പ്രചരണം കണ്ട് വീഴുന്ന ചങ്കിനും കിട്ടി നല്ല കാഴ്ചക്കാരെ. ഇറ്റലിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ മൂന്നു പേരെത്തിയപ്പോള്‍ നാട്ടില്‍ മുഴുവന്‍ അവധി പ്രഖ്യാപിച്ചുവെന്ന ട്രോള്‍ ഷെയര്‍ ചെയ്യാത്തവരില്ല.

അതേസമയം കൊറോണയെ കേരളത്തിലെ ജനങ്ങളും സര്‍ക്കാരും അതീവ ജാഗ്രതയോടാണ് വീക്ഷിക്കുന്നതെന്നതാണ് ട്രോളുകള്‍ക്ക് ഇത്രയും പ്രചാരം ലഭിക്കാന്‍ കാരണം. കൊറോണ വിഷയമാക്കിയുള്ള കൂടുതല്‍ രസകരമായ ട്രോളുകള്‍ കാണാം.
കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!
 
കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

കൊറോണ പടരുമ്പോഴും ജനം ചിരിക്കുന്നു!

Keywords:  Kerala, Trending, virus, Health, Social Network, Corona trolls go viral in Social media
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia