കാസര്‍കോട് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിക്കും കൊറോണ സ്ഥിരീകരിച്ചു; ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചത് 3പേര്‍ക്ക്
Feb 3, 2020, 12:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാഞ്ഞങ്ങാട്: (www.kvartha.com 03.02.2020) കാഞ്ഞങ്ങാട് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ മൂന്നുപേര്‍ക്ക് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ.
< !- START disable copy paste -->
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലൈ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ രണ്ടുപേരാണ് ചൈനയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്തിയത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടെയുള്ള മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
Keywords: Corona third case reported in Kerala, kanhangad, News, Health, Health & Fitness, Health Minister, Hospital, Treatment, Student, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.