SWISS-TOWER 24/07/2023

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.05.2020) കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍; യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എഞ്ചിനിയറിങ്ങ് തൊടുപുഴ കാമ്പസിലെ എസ്എഫ്‌ഐ യൂണിറ്റും മുന്‍കാല പ്രവര്‍ത്തകരും ചേര്‍ന്ന് 1111 പിപിഇ കിറ്റുകള്‍. നേരത്തെ 2,10,000 രൂപ ദുരിതാശ്വാസ നിധിയിലേക്കും കൈമാറിയിരുന്നു.

ശ്രീ സത്യസായി സേവ ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഒരു ഐസിയു വെന്റിലേറ്ററും സായി വേദവാഹിനി പരിഷത്ത്, ഒരു അള്‍ട്രാസൗണ്ട് സ്‌കാനറും നല്‍കി.

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍

ടൂറിസം മേഖലയിലെ സംഘനകള്‍ (കെടിഎം സൊസൈറ്റി, എസ്‌കെഎച്ച്എഫ്, എസ്‌ഐഎച്ച്ആര്‍എ, എടിടിഒഐ) 53 ലക്ഷം രൂപ

നെടുമങ്ങാട് നഗരസഭ 50 ലക്ഷം രൂപ

ക്രഷര്‍ ക്വാറി ഓര്‍ണേഴ്‌സ് അസോസിയേഷന്‍, ആര്‍എംസിയു ഇടുക്കി ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ

കേരള സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍, കൊല്ലം ജില്ല 21.75 ലക്ഷം രൂപ

വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി 21,62,751 രൂപ (62 ലക്ഷം രൂപയുടെ സാധനങ്ങള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്)

ഇത്തിത്താനം ജനത സര്‍വീസ് സഹകരണ ബാങ്ക് രണ്ട് ഗഡുക്കളായി 15,54,358 രൂപ

അക്ഷയ് ഗ്രാനൈറ്റ്‌സ് 10 ലക്ഷം രൂപ

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ

വിളപ്പില്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

അയിരൂര്‍പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ 9,59,172 രൂപ

നെയ്യാറ്റിന്‍കര നഗരസഭ 8 ലക്ഷം രൂപ

പട്ടികജാതി ക്ഷേമനിധി സംസ്ഥാന കമ്മിറ്റി 5,55,555 രൂപ

മലപ്പുറം ന്യൂ പന്നിപ്പാറ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സും സഹോദര സ്ഥാപനമായ കോഴിക്കോട് അലിഫ് ബില്‍ഡേഴ്‌സും ചേര്‍ന്ന് 5 ലക്ഷം രൂപ

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി ഡി രാജന്‍ ഒരു മാസത്തെ ശമ്പളം 2,12,000 രൂപ

മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി തന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഗ്രാനൈറ്റ് വഴി 3 ലക്ഷം രൂപ

Keywords:  Contributors to Corona Relief, Thiruvananthapuram, News, Health & Fitness, Health, Compensation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia