കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.06.2020) കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍. ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും 58,58,780 രൂപ.

*എഐവൈഎഫ് പുനലൂര്‍ മണ്ഡലം കമ്മിറ്റി 3,10,370 രൂപ

*തൃശൂര്‍, തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി കുഞ്ഞുമുഹമ്മദ് 4,44,000 രൂപ

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

*ഫോറം ഓഫ് ഫോര്‍മര്‍ മെമ്പര്‍ ഓഫ് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, കേരള 4 ലക്ഷം രൂപ

*പെരിന്തല്‍മണ്ണ ജൂബിലി റോഡ് സ്വദേശിനി സ്വര്‍ണ മോതിരം

*പേരൂര്‍ക്കട സ്വദേശിനി രഘുപതി തനിക്കു കിട്ടിയ ക്ഷേമനിധി പെന്‍ഷനടക്കം ആകെ 5,110 രൂപ.

Keywords:  Contributors to the Corona Relief Fund, Thiruvananthapuram, News, Compensation, Health, Health & Fitness, Chief Minister, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia