കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.07.2020) കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍. കേരള അക്വാ ഫാര്‍മേര്‍സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 1,50,000 രൂപ

സിഐടിയു ഓങ്ങലൂര്‍, ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 75,290 രൂപ

പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍ 50,000 രൂപ

രാമന്തളി അയോധ്യയില്‍ രാമചന്ദ്രന്‍ 50,000 രൂപ

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

പയ്യന്നൂര്‍ കെ എസ് ആര്‍ ടി എംപ്ലോയീസ് കോ- ഓപറേറ്റീവ് സൊസൈറ്റി 50,650 രൂപ

കണ്ണൂര്‍ ജില്ലാ ഖാദി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) തൊഴിലാളികളില്‍ നിന്ന് സമാഹരിച്ച 50,000 രൂപ.

യുഎഇയിലെ അക്കാഫ് ടാക്‌സ്‌ഫോഴ്‌സ് എന്ന പ്ലാറ്റ്‌ഫോമിനു കീഴില്‍ ടികെഎം എഞ്ചിനീയറിങ് കോളജ് ദുബൈ ചാപ്റ്റര്‍ 50 ടിവിയും മറ്റു കോളജുകളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് 50 ടിവിയും അടക്കം 100 ടിവി സംഭാവന ചെയ്തിട്ടുണ്ട്.

Keywords:  Contributors to the Corona Relief Fund, Thiruvananthapuram, News, Compensation, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia