ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.04.2020) കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു;
ബസവേശ്വരന്റെ 889-ാം ജയന്തി ആഘോഷങ്ങള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നുവെയ്ക്കാനും ഒരുമാസം രക്തദാന മാസമായി ആചരിക്കാനും തീരുമാനിച്ചതായി ആള്‍ ഇന്ത്യ വീരശൈവ മഹാസഭ അറിയിച്ചിട്ടുണ്ട്. ജയന്തി ദിനത്തില്‍ കമ്യൂണിറ്റി കിച്ചണുകളിലേക്ക് പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളും നല്‍കി.
അധ്യാപക സംഘടനയായ കെഎസ്ടിഎ, 24 ലക്ഷം രൂപ വിലവരുന്ന 4000 പിപിഇ കിറ്റുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി
ദുരിതാശ്വാസം
പാലക്കാട്, ആലത്തൂരിലെ സഹകരണ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് 97,72,151 രൂപ
ധര്‍മടം സര്‍വീസ് സഹകരണ ബാങ്ക് 25,25,000 രൂപ
കേരളത്തിലെ റെയില്‍വെ ലോക്കോ പൈലറ്റുമാര്‍ ചേര്‍ന്ന് 38.20 ലക്ഷം രൂപ
ചോറോട് സര്‍വീസ് സഹകരണ ബാങ്ക് 41,21,415 രൂപ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 25 ലക്ഷം രൂപ
വിരമിച്ച എയ്ഡഡ് കോളജ് അധ്യപകരുടെ കൂട്ടായ്മ സാന്ത്വം 23 ലക്ഷം രൂപ
കൊല്ലം അലയമണ്‍ ജേക്കബ് ഇടിക്കുള പരപ്പാടിയില്‍ 2 ലക്ഷം രൂപ
മെല്‍ബണില്‍ നഴ്‌സായും നഴ്‌സിങ് ടീച്ചറായും സേവനമനുഷ്ടിക്കുന്ന ആലപ്പുഴ സ്വദേശി അജിതകുമാരി 1 ലക്ഷം
കേരള വിഷന്‍ ഓപ്പറേറ്റേഴ്‌സ് സംസ്ഥാന കമ്മിറ്റി 15,70,000 രൂപ
കോഴിക്കോട് ജില്ലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ലക്ഷ്മി പ്രിയ 5 ലക്ഷം
സേലം രക്തസാക്ഷി തളിയന്‍ രാമന്‍ നമ്പ്യാരുടെ ചെറുമകളും എഴുത്തുകാരിയുമായ റിട്ടയേര്‍ഡ് അധ്യാപിക ശാന്ത കാവുമ്പായി നാലുമാസത്തെ പെന്‍ഷന്‍ തുകയായ 1 ലക്ഷം രൂപ
അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരുടെ സഹകരണസംഘം 10 ലക്ഷം രൂപ
വടകര ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി 10 ലക്ഷം രൂപ
പത്തനാപുരം മണ്ഡലത്തിലെ ഇളംബല്‍ സര്‍വീസ് സഹകരണ ബാങ്ക് 8 ലക്ഷം രൂപ
ദുബൈ കൊച്ചിന്‍ എംപയര്‍ ലയണ്‍സ് ക്ലബ്ബ് 6 ലക്ഷം രൂപ
സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ 1 ലക്ഷം
വികാലംഗ കമ്മീഷണര്‍ ഡോ. ഹരികുമാര്‍ തന്റെ ഒരു മാസത്തെ ശമ്പളത്തിന് പുറമേ 1 ലക്ഷം രൂപ കൂടി
തിരുവനന്തപുരം മെഡിക്കല്‍ കോളജ് അലുമിനി അസോസിയേഷന്‍ 2 ലക്ഷം രൂപ
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി രതീഷ് ഒരു ലക്ഷം രൂപ
സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് 5 ലക്ഷം രൂപ
കുന്ദമംഗലം കൂളിമാട് എറക്കോടന്‍ ബിസിനസ് ഗ്രൂപ്പ് 1 ലക്ഷം രൂപ.
2018ലെ പ്രളയത്തില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം പുറപ്പെട്ടവരുടെ പ്രതിനിധി ജോസഫ് 50,000 രൂപ
സിനിമാ നടന്‍ മണികണ്ഠന്‍ ആചാരി, വിവാഹ ചെലവിലേക്ക് കരുതി വച്ചിരുന്ന 50,000 രൂപ
പ്രവാസിയായ ഭരത്രാജ് അനിയത്തിയുടെ കല്യാണത്തിന് നാട്ടിലേക്ക് വരാന്‍ കരുതി വച്ചിരുന്ന 25,000 രൂപ
കോഴിക്കോട് സ്വദേശിയായ റിട്ട. അധ്യാപകന്‍ അച്യുതന്‍ പി തന്റെ അഞ്ചുമാസത്തെ പെന്‍ഷന്‍ തുകയായ 57,000 രൂപ
എറണാകുളം മരട് സ്വദേശിനി വള്ളി കുമാരന്‍ മൂന്നു പവന്റെ രണ്ടു വളകളും മോതിരവും ദുരിതാശ്വാസ സംഭാവനയായി നല്‍കി.
എറണാകുളം ഉദയംപേരൂര്‍ സ്വദേശി എം പി നാരായണദാസ് 12,500 നാളികേരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
വേങ്ങന്നൂര്‍ മുട്ടക്കാട് ചലഞ്ച് ഹൗസിലെ ആര്‍ട്ടിസ്റ്റ് ഡോ. ജി എസ് എസ് നായരും ഭാര്യ ഇന്ദിരയും ചേര്‍ന്ന് 77,814 രൂപ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗവേഷണ സ്ഥാപനമായ ഐആര്‍ടിസി മുണ്ടൂര്‍ 5 ലക്ഷം
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍മ്മടം യൂണിറ്റ് 1 ലക്ഷം രൂപ
ബ്രണ്ണന്‍ കോളജിലെ മുന്‍ അധ്യാപകരായ ധര്‍മടത്തെ പ്രൊഫസര്‍ വി രവീന്ദ്രന്‍, പ്രൊഫസര്‍ ടി പി ഇന്ദിര 1,25,000 രൂപ
തിരുവനന്തപുരത്ത് തെങ്ങു കയറി ഉപജീവനം നടത്തുന്ന ഛത്തീസ്ഗഡ് സ്വദേശികള്‍ ചേര്‍ന്ന് 52,000 രൂപ
കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പെഴ്‌സണ്‍ ഡോ. ഖദീജ മുംതാസ്, അവര്‍ക്ക് പ്രതിമാസം ഓണറേറിയമായി ലഭിക്കുന്ന 10,000 രൂപയും അവശേഷിക്കുന്ന കാലയളവിലേക്കുള്ള ഓണറേറിയവും.
തിരുവനന്തപുരം മണക്കാട് ഗവ. ടിടിഐയിലെ മുഴുവന്‍ അധ്യാപകരും ചേര്‍ന്ന് 51,000 രൂപ, ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കുന്നതിന് പുറമെയാണ് ഇവര്‍ ഈ തുക കൈമാറിയത്.
എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പ്രിയാഞ്ചി ബി ഷാ വിഷുക്കൈനീട്ടമായി ലഭിച്ച 3001 രൂപ
തിരുവനന്തപുരം കരമന സ്വദേശികളായ മീര, മീനാക്ഷി എന്നീ കുട്ടികള്‍ ചേര്‍ന്ന് 6100 രൂപ
കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ചെയര്‍മാന്‍ തനിക്ക് ലഭിക്കുന്ന 5 മാസത്തെ ഓണറേറിയവും ടെലഫോണ്‍ അലവന്‍സും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
പട്ടാമ്പി പരുവക്കടവി ആസ്യ ഉമ്മ സക്കാത്ത് 5000 രൂപയടക്കം 15000 രൂപ
കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ ആര്‍ഷ്യ എന്‍ അജിത്ത്, അര്‍ഷാവിന്‍ എസ് അനില്‍ എന്നീ കുട്ടികള്‍ ചേര്‍ന്ന് 10,000 രൂപ
കൊട്ടാരക്കര അവണൂര്‍ 39 നമ്പര്‍ അംഗനവാടി വര്‍ക്കര്‍ കാസിം ബീവി 11,800 രൂപ
കണ്ണൂര്‍,സെന്‍ട്രല്‍ പൊയിലൂര്‍ സ്വദേശി പാറക്കണ്ടി കഞ്ഞിരാമന്‍ തന്റെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുക 5000 രൂപ
മിതൃമ്മല ഗേള്‍സ് പ്ലസ് 2 സയന്‍സ് വിദ്യാര്‍ത്ഥികള്‍ സെന്റ് ഒഫിന് പിരിച്ച 5300 രൂപ
ഏരൂര്‍ അമേപ്പുറത്ത് വീട്ടില്‍ സ്വാതി, ശ്രുതി എന്നിവര്‍ ചേര്‍ന്ന് വിഷുകൈനീട്ടം കിട്ടിയ 5010 രൂപ
ഉദയപേരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ഇ ജി ബാബു, ഭാര്യയും ഹൈസ്‌കൂള്‍ അധ്യപികയുമായ എന്‍ എസ് അജിത, സ്‌കൂളിലെ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ സി ബീന തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അടിമാലി കത്തിപ്പാറ സ്വദേശി വിജയന്‍ 3000 രൂപ
ഡോ. അരുണിന്റെയും, ഡോ.രാജശ്രീ ഗോവിന്ദിന്റെയും മകനായ പ്രയാഗ് അരുണ്‍ വിഷുക്കൈനീട്ടമായി ലഭിച്ച 8,055 രൂപ
ആലുവ കുന്നുംപുറത്ത് പരമേശ്വരന്‍ തിരുമേനിയുടെ പേരക്കുട്ടികള്‍ക്ക് കിട്ടിയ വിഷുക്കൈനീട്ടം 2,768 രൂപ
മിതൃമ്മല ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി നിരഞ്ജനയും, അനുജന്‍ ശ്രീതിക്കും തങ്ങള്‍ക്കു കിട്ടിയ വിഷുക്കൈനീട്ടമായ 4,000 രൂപ
ശബരിമല മുന്‍കീഴ്ശാന്തി ഗണേഷ് കുമാറിന്റെ മക്കളായ അശ്വതിയും, ആരതിയും അവര്‍ക്കു കിട്ടിയ വിഷുക്കൈനീട്ടം 2,024 രൂപ
വര്‍ക്കല കല്ലമ്പലം സ്വദേശികളായ അമല്‍, ആമീന, അലന്‍, ഷാഹിത എന്നീ കുട്ടികള്‍ റമദാന്‍ ആദ്യ ദിന കൈനീട്ടമായി തങ്ങള്‍ക്കിട്ടിയ 5001 രൂപ.
വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എന്‍ പങ്കജാക്ഷി ടീച്ചര്‍ ഒരു ലക്ഷം രൂപ
മലപ്പുറം കുറ്റിപ്പുറത്തെ സാക്ഷരതാ മിഷന്റെ നവചേതന പഠിതാക്കള്‍ ചേര്‍ന്ന് പെന്‍ഷന്‍ തുകയില്‍ നിന്ന് 5555 രൂപ
പാലക്കാട് തൃത്താല സ്വദേശി പി ജി കേശവന്‍ നായര്‍ അദ്ദേഹത്തിന് ലഭിച്ച സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ 9001 രൂപ
വെണ്ണല സര്‍വീസ് സഹകരണബാങ്ക് 10 ലക്ഷം രൂപ
അണ്ടലൂര്‍ സ്വദേശി കടുമ്പേരി ശശി തന്റെ പെന്‍ഷന്‍ തുകയായ 10,100 രൂപ
ആറന്മുള സ്വദേശി ഉഷ സജി നാണത്തും മകനും ചേര്‍ന്ന് 11,034
ഇലന്തൂര്‍ വലിയ വീട്ടില്‍ ജേക്കബ് തോമസ് ഭാര്യ സുസമ്മ ജേക്കബ് 50,000 രൂപ
ബഹ് റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ 50,000 രൂപ
കൊല്ലം സ്വദേശി ജോസഫ് എം 50,000 രൂപ
സയ്യിദ് ഉമറുല്‍ ഫാറൂക്ക് തങ്ങളുടെ സ്ഥാപനമായ മഞ്ചേശ്വരം മള്ഹര്‍ വുമിണ്‍സ് കോളജിലെ കുട്ടികളുടെ 10,400 രൂപ
കാസര്‍കോട് അജാനൂര്‍ സ്വദേശി കെ കെ അനൂപ് 6000 രൂപ
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി രതീഷ് 1 ലക്ഷം രൂപ നല്‍കി.

കുന്ദമംഗലം കൂളിമാട് എറക്കോടന്‍ ബിസിനസ് ഗ്രൂപ്പ് 1 ലക്ഷം രൂപ
കോഴിക്കോട് സ്വദേശി നൂതന്‍ ധീര എ എച്ച് വിഷുക്കൈനീട്ടമായി ലഭിച്ച 7,000 രൂപ
മാര്‍ത്തോമ സഭയുടെ ട്രസ്റ്റി ടിപി അഞ്ചേരി 34,806 രൂപ
പികെസിയുടെ കൊച്ചുമക്കള്‍ നക്ഷത്രയും, ഋതികയും ചേര്‍ന്ന് 2,002 രൂപ
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിലെ സയന്റിഫിക്ക് അസിസ്റ്റന്റ് എസ് വിജയകുമാരന്‍ നായര്‍ 1 ലക്ഷം രൂപ
Keywords: Contributors to Corona Relief found, Thiruvananthapuram, News, Compensation, Health, Health & Fitness, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.