കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.04.2020) കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ താഴെ;

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തുടനീളം മാസ്‌കുകള്‍ വിതരണം ചെയ്തു.

ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിന ആഘോഷങ്ങള്‍ ഒഴിവാക്കിയ തുക ഉപയോഗിച്ച് സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ വഴി ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അറിയിച്ചു.

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍
ദുരിതാശ്വാസ നിധി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 1 ലക്ഷം രൂപ. രണ്ടു ലക്ഷം രൂപ നേരത്തെ സംഭാവന നല്‍കിയിരുന്നു.

മഹാരാഷ്ട്ര മുന്‍ ഗവര്‍ണറായ കെ ശങ്കരനാരായണന്‍ 50,000 രൂപ

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ 50,000 രൂപ (എംഎല്‍എമാരുടെ വിഹിതത്തിനു പുറമെ)

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 50 ലക്ഷം

മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ 44,000 രൂപ

കണ്ണപുരം സ്വദേശി പുതിയ പുരയില്‍ രവീന്ദ്രന്‍ തന്റെ പേരിലുള്ള 6 സെന്റ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് 1 കോടി

സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ 50 ലക്ഷം

വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് 42,97,400 രൂപ

ചിറയന്‍കീഴ് സര്‍വീസ് സഹകരണ ബാങ്ക് 40.58 ലക്ഷം രൂപ

കോഴിക്കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് 35.75 ലക്ഷം രൂപ

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 35.91 ലക്ഷം രൂപ

ഊരാളുങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 20.12 ലക്ഷം

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് 17,72,000

കേരള കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് 51 ലക്ഷം രൂപ

കലയ്‌ക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 40 ലക്ഷം രൂപ

ആനാട് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് 26 ലക്ഷം

കരകുളം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 25,21,131 രൂപ

അയിരൂപാറ ഫാര്‍മേഴ്‌സ് സര്‍വീസ് ബാങ്ക് 25 ലക്ഷം രൂപ

പേരൂര്‍കട സര്‍വീസ് സഹകരണ ബാങ്ക് 25 ലക്ഷം രൂപ

മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് 25 ലക്ഷം.

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് 22 ലക്ഷം രൂപ

കൊരട്ടി സര്‍വീസ് സഹകരണ ബാങ്ക 25,48,256

മടവൂര്‍ സഹകരണ ബാങ്ക് 20 ലക്ഷം രൂപ

കടുകുറ്റി സര്‍വാസ് സഹകരണ ബാങ്ക് 20,65,564 രൂപ

മേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 18,60,000

തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്ക് 17 ലക്ഷം

സംവിധായകന്‍ അമല്‍ നീരദ് 5 ലക്ഷം രൂപ

ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ചക്കരക്കല്ലിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ പി സനേഷ് ഒരു മാസത്തെ ശബളം.

കൊല്ലം തണ്ണിച്ചാല്‍ സ്വദേശി തുളസീധരന്‍ 2 ലക്ഷം രൂപ

ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ജോണപ്പന്‍ തന്റെ ഒരു ഓണറേറിയം തുക 1,27,200 രൂപ

വെണ്ണല സര്‍വീസ് സഹകരണ ബാങ്ക് വിഷു കൈനീട്ടമായി ശേഖരിച്ചത് 1,51,000 രൂപ

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം

കേരളത്തിലെ എഫ് സി ഐ ഡിപ്പോകളില്‍ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികള്‍ 9,45,200 രൂപ

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 5 ലക്ഷം

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ

നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോഡിനേഷന്‍ കമ്മിറ്റി 2 ലക്ഷം

കോടശ്ശേരി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം 1,80,386 രുപ

മുന്‍ മന്ത്രി എം കെ കൃഷ്ണന്റെ മകള്‍ സോജയും ഭര്‍ത്താവ് ഡോ. രാജനും ചേര്‍ന്ന് 1 ലക്ഷം രൂപ

ഡോ: ടി വി കുഞ്ഞിക്കണ്ണന്‍ 46,000 രൂപ (കൊവിഡ് രോഗിയെ തിരിച്ചറിഞ്ഞ് മെഡിക്കല്‍ കോളജിലേക്ക് അയച്ച ഡോക്ടര്‍ പിന്നീട് 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. ക്വാറന്റൈന്‍ പീരിഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് സംഭാവന അയച്ചത്.)

കൊച്ചുഗായിക പ്രാര്‍ത്ഥന 15,500 രൂപ.

കരിവെള്ളൂര്‍ കുണിയന്‍ ശ്രീപറമ്പത്ത് ഭഗവതി ക്ഷേത്രം 1 ലക്ഷം രൂപ

എറണാകുളം മഹാരാജാസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. എം കെ പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനും 58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ

വടക്കുമ്പാട് വാഴയില്‍ വീട്ടില്‍ ശ്രീ. എന്‍ കെ രമേശന്‍ 1 ലക്ഷം രൂപ, വിഷു ദിനത്തില്‍ തലശ്ശേരി എരഞ്ഞോളിയിലെ കമ്യൂണിറ്റി കിച്ചണിലേക്ക് ഇദ്ദേഹം 50,000 രൂപയും നല്‍കിയിരുന്നു.

കൊട്ടാരക്കരയിലെ വിവിധ ബാലവേദിയിലെ കുട്ടികള്‍ ചേര്‍ന്ന് വിഷുകൈനീട്ടമായി ലഭിച്ച 1,28,578 രൂപ

തൃശ്ശൂര്‍ മാര്‍ത്ത് മറിയം വലിയപള്ളി 2 ലക്ഷം രൂപ

കൊട്ടാരക്കര താലൂക്കിലെ ബാലവേദി കുട്ടികള്‍ ചേര്‍ന്ന് വിഷുകൈനീട്ടമായി ലഭിച്ച 1,28,578 രൂപ

ഉദയംപേരൂര്‍ എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഇ ജി ബാബുവും ടീച്ചര്‍മാരായ എന്‍ എസി അജിത, എന്‍ സി ബീന എന്നിവര്‍ ചേര്‍ന്ന് 2,31,070 രൂപ

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ 1,13,200 രൂപ

ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടോണി ഈപ്പന്‍ 2 ലക്ഷം രൂപ

ഒറ്റപ്പാലത്തെ ഡന്റല്‍ സര്‍ജന്‍ ഡോ. ശശികുമാര്‍ 1 ലക്ഷം

കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗ്ഗ ദേവീക്ഷേത്ര ഭരണ സമിതി 1 ലക്ഷം രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരി ഗീതാ കുമാരിയും ഭര്‍ത്താവ് സുരേഷും പെന്‍ഷന്‍, ഗ്രാറ്റുവിറ്റി എന്നീ തുകയില്‍ നിന്നും ഒരു ലക്ഷത്തി ഒന്ന് രൂപ

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. യമുനാമ്മ 1 ലക്ഷം രൂപ

കോഴിക്കോട് സ്വദേശി റിട്ട കോളജ് അധ്യാപകന്‍ പി രമേശന്‍ 1 ലക്ഷം രൂപ

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശികളായ റിട്ട അധ്യാപകര്‍ കെ കുഞ്ഞികണ്ണന്‍ നമ്പ്യാരും കൈരളിയും 1 ലക്ഷം രൂപ

കോവിഡ് പ്രതിരോധത്തിനായി ചേര്‍ന്ന മട്ടന്നൂര്‍ പഴശ്ശിയിലെ കന്നാട്ടുംകാവ് പ്രദേശത്തെ 95 വീട്ടുകാര്‍ ഉള്‍പ്പെട്ട 'ഒന്നിക്കാം മുന്നേറാം' എന്ന വാട്‌സാപ്പ് കൂട്ടായ്മ 85,150 രൂപ.

തലശ്ശേരി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സുനില്‍ സൈമണ്‍ 60,790 രൂപ

ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രോഗ്രസീവ് ടെക്കീസ് 65,000 രൂപ.

കണ്ണൂര്‍ ചക്കരക്കല്ലിലെ സക്കറിയ കാട്ടുമാടം 1 ലക്ഷം രൂപ

തിരുവനന്തപുരം വട്ടപ്പാറ വെറ്റിനാട് ഊരൂട്ട മണ്ഡപം ക്ഷേത്രം 50,000 രൂപ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ കെ ചന്ദ്രിക - 60,501

തിരുവനന്തപരും ശ്രീനാരായണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 53,500 രൂപ

പ്രോഗ്രസീവ് മൈന്റ് ഓണ്‍ലൈന്‍ കൂട്ടായ്മ 31,000 രൂപ

കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി നാലാംക്ലാസ്സ് വിദ്യാര്‍ത്ഥി കാശിനാഥ് പഠനയാത്രക്കായി കുടുക്കയില്‍ കരുതിയിരുന്ന 5,135 രൂപ

കരുനാഗപ്പള്ളി, തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് കിഴക്കടത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് സക്കാത്ത് ഫണ്ടില്‍നിന്നും 10,000 രൂപ

സയ്യിദ് ഉമറുല്‍ ഫാറൂക്ക് തങ്ങളുടെ സ്ഥാപനമായ മഞ്ചേശ്വരം മ്ലഹര്‍ വുമണ്‍സ് കോളജിലെ കുട്ടികളുടെ സാഹിത്യ സമാജ സാന്ത്വന ഫണ്ടില്‍ നിന്ന് 10,400 രൂപ

വെണ്ണല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൂജിത് കൃഷ്ണ 5,001 രൂപ.

കൊട്ടാരക്കര സ്വദേശി രത്‌നമായി ദേവിയമ്മ 5,001

പാപ്പനംകോട് മങ്ങാരത്ത് ഗാര്‍ഡന്‍ റെസിഡന്‍സ് അസോസിയേഷന്‍ 10,000

മുന്‍ മുഖ്യമന്ത്രി നായനാരുടെ പേരക്കുട്ടികളായ നിരഞ്ജന്‍ കൃഷ്ണ, ഗൗതം കൃഷ്ണ എന്നിവര്‍ 5,000 രൂപ

കെ കെ കുമാരപിള്ള സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്വാതി ജി - 1500 രൂപ.

അമ്പലപ്പുഴ സ്വദേശി മിലന്‍ - 5000 രൂപ

ചേര്‍ത്തല സ്വദേശി പ്ലസ് ടു വിദ്യാര്‍ത്ഥി അക്ഷയ് ഷാജി - 1000 രൂപ

അമ്പലപ്പുഴയിലെ നിര്‍മ്മാണ തൊഴിലാളികള്‍ ചേര്‍ന്ന് 25,000 രൂപ

ചേര്‍ത്തല ശാവാശ്ശേരി ശ്രീനാരായണപുരം സുബ്രഹ്മണ്യക്ഷേത്രം 25,001 രൂപ

ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കൊല്ലം ഇട്ടിവ വിഷ്ണു വിലാസത്തില്‍ ഷിബു-ശോഭ ദമ്പതികളുടെ മകന്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടതിനെ തുടര്‍ന്ന് ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിച്ചിരുന്നു. ഈ തുകയില്‍ നിന്ന് 10,000 രൂപ

പോത്തന്‍കോട് കരാട്ടെ ക്ലബ്ബ് 15,500 രൂപ

ശരണ്യ-മിഥുന്‍ ദാസ് ദമ്പതികളുടെ മകന്‍ ആര്യന്‍ ദാസ് - 2500 രൂപ

കേരള വെറ്റിറിനറി അസോസിയേഷന്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായ കുട്ടികള്‍ ചേര്‍ന്ന് 18,000 രൂപ.

തൃശ്ശൂര്‍ നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരനായ ഹമേഷ് ദാസ് - 15,000 രൂപ

ഏഴിലോട് സ്വദേശി പൊയില്‍ ജാനകി പെന്‍ഷന്‍ തുകയായ 5,500 രൂപ

ഓര്‍മശക്തിയില്‍ ഗിന്നസ് ബുക്ക് വേള്‍ഡ് റിക്കോര്‍ഡ് നേടിയ പ്രിജേഷ് കണ്ണന്‍ 20,000 രൂപ

ആണ്ടലൂര്‍ സ്വദേശി എം ആദിനാഥ് 7,000 രൂപ

തമിഴ്‌നാട്ടില്‍ നിന്നുള്ള വിധവയായ നാടോടി സ്ത്രീ തിലക 12,000 രൂപ

വനമിത്ര അവാര്‍ഡ് ജേതാവ് നൈന ഫെബിന്‍ 10,000 രൂപ

മണക്കാട് കോതമംഗലം ആശാവര്‍ക്കര്‍മാര്‍ ചേര്‍ന്ന് 20,000 രൂപ

ഓട്ടിസം സംബന്ധമായി ബുദ്ധിമുട്ടനുഭവിക്കുന്ന എറണാകുളം സ്വദേശി ആര്‍ അജിത് പേപ്പര്‍ പെന്‍ നിര്‍മിച്ച് വിറ്റുകിട്ടിയ 12,070 രൂപ കൈമാറി.

Keywords:  Contributors to Corona Relief found, News, Health & Fitness, Health, Compensation, Kerala.














Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia