കൊല്ലത്ത് കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ നേഴ്സുമാരെ ആക്രമിച്ചു, മൂന്നുപേർക്ക് പരിക്ക്, ജനൽ ചില്ലുകളും തകർത്തു
Mar 23, 2020, 14:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 23.03.2020) കൊല്ലം ജില്ലയിലെ ആശ്രാമം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലില്‍ കൊറോണ നിരീക്ഷണകേന്ദ്രത്തില്‍ നിരീക്ഷണത്തിലിരുന്നയാള്‍ നേഴ്സുമാരെ ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ചില്ലുകളും തകര്‍ത്തു. ആക്രമണത്തില്‍ നേഴ്സുമാർക്കും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റു.
ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്നും എന്നാല്‍ അത് മറച്ചുവച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവമറിഞ്ഞ് ജില്ലാ ഭരണാധികാരികളും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി. ഇയാളുടെ ആരോഗ്യസംബന്ധമായ രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. വിശദ പരിശോധനയ്ക്കുശേഷം തുടർനടപടി കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം.
Summary: Conoravirus affected patient attacks nurses, three injured

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.