കൊല്ലത്ത് കൊറോണ നി​രീ​ക്ഷ​ണ​ത്തിലിരുന്നയാള്‍ നേഴ്‌സുമാരെ ആക്രമിച്ചു, മൂന്നുപേർക്ക് പരിക്ക്, ജനൽ ചില്ലുകളും തകർത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊ​ല്ലം: (www.kvartha.com 23.03.2020) കൊല്ലം ജില്ലയിലെ ആ​ശ്രാ​മം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലില്‍ കൊറോണ നി​രീ​ക്ഷ​ണകേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലിരുന്നയാള്‍ നേഴ്‌സുമാരെ ആ​ക്ര​മി​ച്ചു. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ജ​ന​ല്‍ചി​ല്ലു​ക​ളും ത​ക​ര്‍​ത്തു. ആക്രമണത്തില്‍ നേഴ്‌സുമാർക്കും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റു.


കൊല്ലത്ത് കൊറോണ നി​രീ​ക്ഷ​ണ​ത്തിലിരുന്നയാള്‍ നേഴ്‌സുമാരെ ആക്രമിച്ചു, മൂന്നുപേർക്ക് പരിക്ക്, ജനൽ ചില്ലുകളും തകർത്തു

ഇയാള്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യം നേരിടുന്നയാളാണെന്നും എ​ന്നാ​ല്‍ അ​ത് മ​റ​ച്ചു​വ​ച്ചു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. സംഭവമറിഞ്ഞ് ജില്ലാ ഭരണാധികാരികളും ആരോഗ്യ വകുപ്പധികൃതരും  സ്ഥലത്തെത്തി. ഇയാളുടെ ആരോഗ്യസംബന്ധമായ രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. വിശദ പരിശോധനയ്ക്കുശേഷം തുടർനടപടി കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം.

Summary: Conoravirus affected patient attacks nurses, three injured
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia