ചാനല്‍ വഴി വി എസിനെതിരെ വ്യാജ വാര്‍ത്ത: ഡി ജി പിക്ക് പരാതി നല്കി
Feb 15, 2020, 15:01 IST
ADVERTISEMENT
തിരുവനന്തപുരം : (www.kvartha.com 15.02.2020) ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡി ജി പിക്ക് പരാതി നല്കി. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍കുമാര്‍ ആണ് ഇതുസംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്.
എം ഫ്ളിന്റ് മീഡിയ എന്ന ചാനല്‍വഴിയാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 14നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്.
Keywords: Complaint filed to DGP over fake news about V S Achuthanandan, Thiruvananthapuram, News, Politics, Health, Health & Fitness, Complaint, V.S Achuthanandan, Channel, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.