കോ വാക്സിന്‍ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ പഠനറിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com 27.01.2021) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കോ വാക്സിന്‍ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ പഠനറിപോര്‍ട്. ജനിതക മാറ്റം വന്ന യു കെയിലെ വൈറസിനെ പ്രതിരോധിയ്ക്കുമെന്നാണ് ഐ സി എം ആര്‍ റിപോര്‍ടില്‍ പറയുന്നത്.കോ വാക്‌സിന്റെ നിര്‍മ്മാതാക്കള്‍ ഭാരത് ബയോടെക് ആണ്. 
Aster mims 04/11/2022

മൂന്നാംഘട്ട പരീക്ഷണത്തിലുള്ള  കോ വാക്‌സിന്‍ കോവിഡ് വാക്‌സിന്‍ പ്രതിരോധത്തിനുപയോഗിക്കരുത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയിരുന്നു. 

കോ വാക്സിന്‍ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ പഠനറിപോര്‍ട്


എന്നാല്‍, കോ വാക്‌സിന്‍ നിര്‍മ്മാതാക്കളും ഡ്രഗ് റെഗുലേറ്റര്‍ അതോറിറ്റിയും കോ വാക്‌സിന്‍ സുരക്ഷിതമാണെന്ന് തന്നെയാണ് വ്യക്തമാക്കിയത്. കേരളമടക്കം പല സംസ്ഥാനങ്ങളും കോ വാക്‌സിന്‍ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.

Keywords:  News, National, India, New Delhi, COVID-19, Vaccine, Drugs, Trending, Health, Health and Fitness, Co Vaccine can fight the virus, says ICMR study
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia