പ്രമുഖ പ്രവാസി മലയാളികളുമായി ഞായറാഴ്ച മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്
Apr 4, 2020, 20:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.04.2020) പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അവരെ അറിയിക്കുന്നതോടൊപ്പം ലോകത്തിന്റെ നാനാഭാഗത്തും ഉള്ള മലയാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
Keywords: CM's video conference with prominent NRIs, Thiruvananthapuram, News, Chief Minister, Pinarayi vijayan, Business Man, Health, Health & Fitness, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.