സംസ്ഥാനത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 21പേര്‍ക്ക്; കാസര്‍കോട് 8പേര്‍ക്ക് കൂടി വൈറസ് ബാധ
Apr 2, 2020, 18:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.04.2020) സംസ്ഥാനത്ത് ബുധനാഴ്ച 21 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. എട്ടു പേര് കാസര്‍കോട്, അഞ്ചു പേര് ഇടുക്കി, രണ്ടു പേര് കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതുവരെ 286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര് ചികിത്സയിലുണ്ട്. 1,65,934 പേര് നിരീക്ഷണത്തിലാണ്. 1,65,291 പേര് വീടുകളിലും 643 പേര് ആശുപത്രികളിലുമാണ്. ബുധനാഴ്ച 8,456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Keywords: CM Pinarayi Vijayan Press Meet, Thiruvananthapuram, News, Press meet, Trending, Health, Health & Fitness, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.