സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ്; 34 പേർ കാസർകോട്ട്, കൊല്ലത്ത് ആദ്യ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartgha.com 27.03.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ്; 34 പേർ കാസർകോട്ട്, കൊല്ലത്ത് ആദ്യ കേസ്

ഇതോടെ രോഗികളുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസര്‍കോട്, കണ്ണൂർ രണ്ട്, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആള്‍ക്കാർക്കും രോഗം സ്ഥിരീകരിച്ചു.

Keywords: Chief Minister Pinarayi Vijayan brief on covid-19 and Lockdown, Thiruvananthapuram, News, Pinarayi vijayan, Chief Minister, Press meet, Health, Health & Fitness, kasaragod, Kollam, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia