ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷേവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നാണ് ഇവര്‍ കരുതുന്നതെങ്കിലും അത് ശരിയല്ലെന്നാണ് പുതിയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. പൗരുഷത്തിന് ഷേവിംഗ് ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.
നല്ല ഉറക്കവും ഭക്ഷണവും രോമവളര്‍ച്ചെയെ സഹായിക്കും. ഇവ രണ്ടും കുറഞ്ഞാല്‍ രോമവളര്‍ച്ചയെ ബാധിക്കുകയും ചെയ്യും.അതുപോലെ തന്നെ ചിലഭക്ഷണങ്ങള്‍ രോമവളര്‍ച്ചയെ സഹായിക്കും. ബീന്‍സ്, മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക വഴി ബയോട്ടിന്‍ സപ്ലിമെന്റുകള്‍ രോമവളര്‍ച്ചയെ സഹായിക്കും.വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും മുടിയും രോമവും വളരാന്‍ സഹായിക്കുകയും ചെയ്യും.
വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. അതിനാല്‍ തന്നെ ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവ ഒഴിവാക്കിയാല്‍ പൗരുഷം താനേ ഉണ്ടാകുമെന്ന് പഠനം വ്യക്തമാക്കുന്നു.
Keywords: London, Health, Exercise, Neatness, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

