ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്പറ്റ: (www.kvartha.com 16.05.2019) കല്പറ്റയിലെ റിസോര്‍ട്ട് ജീവനക്കാരന് കോളറ ബാധിച്ചതായി റിപ്പോര്‍ട്ട്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ യുവാവിനെയാണ് കോളറ ലക്ഷണങ്ങളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കോളറ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പ്രാഥമിക നിഗമനത്തില്‍ കോളറയാകാനുള്ള സാധ്യതയാണ് കാണുന്നത്.
ഞായറാഴ്ചയാണ് ബംഗാളില്‍ നിന്നും യുവാവ് നാട്ടിലെത്തിയത്. അതുകൊണ്ടുതന്നെ ബംഗാളില്‍ നിന്നാകാം അണുബാധ ഇയാളുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യുവാവിന് കോളറയുടെ ലക്ഷമാണെന്നാണ് വിലയിരുത്തല്‍.
ഇതേതുടര്‍ന്ന് റിസോര്‍ട്ടില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. റിസോര്‍ട്ടിലെ ഇടുങ്ങിയ സ്ഥലങ്ങളും മറ്റു പരിസരങ്ങളും ശുദ്ധീകരിച്ചു.
അതേസമയം തോട്ടം മേഖലയ്ക്ക് പുറമെ നഗരത്തില്‍ കൂടി കോളറ ബാധിച്ചത് ആരോഗ്യവകുപ്പിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. പകര്‍ച്ചവ്യാധി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cholera grips Wayanad; Resort staff infected; Health officials on alert, News, Health, Health & Fitness, Hospital, Treatment, Kerala.
Keywords: Cholera grips Wayanad; Resort staff infected; Health officials on alert, News, Health, Health & Fitness, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.