ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.04.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് മൂന്നുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരില്‍ രണ്ടുപേര്‍ക്കും, മലപ്പുറം ,കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് നിലവില്‍ 258 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ദുഖവെള്ളി പ്രമാണിച്ച് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം ഉണ്ടായില്ല. വെള്ളിയാഴ്ച 19 പേര്‍ക്കു രോഗമുക്തി. കാസര്‍കോട് 15 പേര്‍ക്കും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേര്‍ക്കും വീതമാണ് രോഗം മാറിയത്.

Keywords: Chief MInister Press Meet, Thiruvananthapuram, News, Health, Health & Fitness, Chief Minister, Pinarayi vijayan, Patient, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.