ചൊവ്വാഴ്ച സംസ്ഥാനത്ത് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; മൂന്നുപേരും വയനാട് ജില്ലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.05.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് മൂന്നുപേരും. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. 

കഴിഞ്ഞദിവസം ചെന്നൈയില്‍ പോയിവന്ന ഡ്രൈവര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയ്ക്കും രോഗബാധയുണ്ടായി. ചൊവ്വാഴ്ച രോഗബാധയുള്ള ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നില്ല.മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച സംസ്ഥാനത്ത് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; മൂന്നുപേരും വയനാട് ജില്ലയില്‍

Keywords:  Chief Minister Press Meet, Chief Minister, News, Politics, Press meet, Health, Health & Fitness, Kerala, Patient.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia