ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.05.2020) സംസ്ഥാനത്ത് ബുധനാഴ്ച ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഏഴുപേര്‍ക്ക് രോഗമുക്തി. ചികിത്സയിലുള്ളത് 30പേര്‍. കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകള്‍ കൊവിഡ് മുക്തം. കോട്ടയത്ത് രോഗം ഭേദമായത് ആറുപേര്‍ക്ക്. പത്തനംതിട്ടയില്‍ ഒരാള്‍ക്ക് രോഗം ഭേദമായി.
Keywords: Chief Minister Press Meet, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Patient, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

