സംസ്ഥാനത്ത് വെള്ളിയാഴ്ച 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 3പേരും കാസര്‍കോട് സ്വദേശികള്‍
Apr 24, 2020, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.04.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മൂന്നുപേരും കാസര്‍കോട് സ്വദേശികളാണ്.
മൂന്നുപേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ. 15പേര്‍ക്ക് രോഗമുക്തി. സംസ്ഥാന അതിര്‍ത്തിയില്‍ ജാഗ്രത കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മൂന്നുപേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ. 15പേര്‍ക്ക് രോഗമുക്തി. സംസ്ഥാന അതിര്‍ത്തിയില്‍ ജാഗ്രത കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.