സംസ്ഥാനത്ത് തിങ്കളാഴ്ച 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 6പേരും കണ്ണൂര്‍ സ്വദേശികള്‍; രോഗമുക്തരായ 21പേരില്‍ 19പേരും കാസര്‍കോട് സ്വദേശികള്‍
Apr 20, 2020, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.04.2020) സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആറുപേരും കണ്ണൂര്‍ സ്വദേശികള്‍. ഇതില്‍ അഞ്ചുപേരും വിദേശത്തുനിന്നും എത്തിയതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
തിങ്കളാഴ്ച 21പേര്‍ രോഗമുക്തരായി. ഇതില്‍ 19പേരും കാസര്‍കോട് സ്വദേശികളാണ്. രണ്ടുപേര്‍ ആലപ്പുഴയില്‍ നിന്നുള്ളവരാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ തീരും വരെ ഇനി എല്ലാ ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കും.

കഴിഞ്ഞ കുറച്ചുദിവസമായി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നില്ല. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114പേര്‍ ചികിത്സയിലുണ്ട്. 46,323 പേര്‍ നിരീക്ഷണത്തിലുണ്ട്. 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. തിങ്കളാഴ്ച 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 19,074 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
Keywords: Chief Minister press meet, Press meet, News, Chief Minister, Pinarayi vijayan, Health, Health & Fitness, Patient, Kerala, Media.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114പേര്‍ ചികിത്സയിലുണ്ട്. 46,323 പേര്‍ നിരീക്ഷണത്തിലുണ്ട്. 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. തിങ്കളാഴ്ച 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 19,074 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.