കേരളത്തില്‍ വെള്ളിയാഴ്ച ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; എറണാകുളം സ്വദേശിക്ക്; 10പേരുടെ ഫലം നെഗറ്റീവ്
May 8, 2020, 17:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.05.2020) കേരളത്തില്‍ വെള്ളിയാഴ്ച ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിയുടെ ഫലമാണ് പോസിറ്റീവ് ആയത്. ഇദ്ദേഹം വൃക്ക രോഗിയുമാണ്. 10പേരുടെ ഫലം നെഗറ്റീവ്.
Keywords: Chief MInister Press Meet, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.
കണ്ണൂരില്‍ 10പേര്‍ക്ക് ഫലം നെഗറ്റീവായി. ഇപ്പോള്‍ 16 പേര് മാത്രമാണ് അസുഖം ബാധിച്ച് ചികിത്സയിലുള്ളത്. 33 ഹോട്സ് പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
Keywords: Chief MInister Press Meet, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

