സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കണ്ണൂരില്‍ 7പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.04.2020) സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -7, കോഴിക്കോട്-2, മലപ്പുറം, കോട്ടയം ഓരോന്ന് വീതവും ആണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, വിദേശത്ത് നിന്നും നിന്നും വന്നവരില്‍ അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കണ്ണൂരില്‍ 7പേര്‍ക്ക്

കോഴിക്കോട് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്കും കൊവിഡ് പിടിപെട്ടു. ഇതില്‍ ഒരാള്‍ കണ്ണൂരില്‍ നിന്നുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Keywords:  Chief Minister Press Meet, Thiruvananthapuram, News, Politics, Health, Health & Fitness, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia