സംസ്ഥാനത്ത് തിങ്കളാഴ്ച 3 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.04.2020) സംസ്ഥാനത്ത് തിങ്കളാഴ്ച പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.  കണ്ണൂര്‍-2,പാലക്കാട്-1. രണ്ടുപേര്‍ സമ്പര്‍ക്കത്തിലും ഒരാള്‍ വിദേശത്തുനിന്നും വന്നവരാണ്. 19പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 

സംസ്ഥാനത്ത് തിങ്കളാഴ്ച  3 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Keywords:  Chief Minister Press Meet, Chief Minister, Pinarayi vijayan, Press meet, Health, Health & Fitness, Thiruvananthapuram, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia