സംസ്ഥാനത്ത് ശനിയാഴ്ച 10പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 19 പേർക്ക് രോഗമുക്തി
Apr 11, 2020, 18:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.04.2020) സംസ്ഥാനത്ത് ശനിയാഴ്ച 10പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍-7, കാസര്‍കോട്-2, കോഴിക്കോട്-1 എന്നിങ്ങനെയാണ് സ്ഥിരീകരണം. 19പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടി.
മൂന്നു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് പടര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയത്. രാജ്യത്ത് ലോക്ക് ഡൗൺ നീട്ടാൻ ധാരണയായതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവരങ്ങൾ സർക്കാർ പങ്കുവെച്ചത്.
Keywords: Chief minister press meet, Thiruvananthapuram, News, Lockdown, Health, Health & Fitness, kasaragod, Kozhikode, Kannur, Chief Minister, Pinarayi vijayan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.