ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.07.2020) സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 449 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊറോണ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊറോണ ബാധിതരുടെ എണ്ണം 400 കടന്നിരുന്നു. ഞായറാഴ്ച 435 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.
162 പേർ രോഗമുക്തി നേടി. തിങ്കളാഴ്ച 2 മരണമുണ്ടായി. കൊല്ലം ജില്ലയിലെ ത്യാഗരാജനും (74) കണ്ണൂർ ജില്ലയിലെ ആഇഷയുമാണ് (64) മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവർ– ജില്ല തിരിച്ച്
ആലപ്പുഴ– 119
പാലക്കാട് – 19
കാസർകോട് – 10
എറണാകുളം – 15
മലപ്പുറം – 47
തിരുവനന്തപുരം – 63
പത്തനംതിട്ട – 47
തൃശൂര്‍– 9
വയനാട് –14
കണ്ണൂര്‍ – 44
ഇടുക്കി – 4
കോട്ടയം – 10
കൊല്ലം – 33
കോഴിക്കോട് – 16.
കോവിഡ് നെഗറ്റീവ് ആയവർ – ജില്ല തിരിച്ച്
പാലക്കാട് – 25
ആലപ്പുഴ– 7
കാസർകോട് – 5
എറണാകുളം – 12
മലപ്പുറം – 28
തിരുവനന്തപുരം – 3
പത്തനംതിട്ട – 2
തൃശൂര്‍– 14
വയനാട് – 16
കണ്ണൂര്‍ – 20
കോട്ടയം – 12
കൊല്ലം – 10
കോഴിക്കോട് – 8.
സമ്പർക്കത്തിലൂടെ 144 പേർക്ക് രോഗം വന്നു. രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്തുനിന്ന് വന്ന 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 18 കേസുകൾ റിപ്പോർട്ടു ചെയ്തു. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 4376 പേർ ആശുപത്രികളിലാണ്. 713 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,44,388 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 5407 സാംപിളിന്റെ ഫലം വരാനുണ്ട്.
കോവിഡ് ഭീഷണി ശക്തമാകുന്നു. ഇതു വരെ ചെയ്ത പോലെ ബഹുജനങ്ങളുടെ സഹകരണത്തോടെ ഇതിന് തടയിടാൻ സാധിക്കണം. ഇതുവരെ ഇക്കാര്യത്തിൽ സംസ്ഥാനം മാതൃക സൃഷ്ടിച്ചു. കോവിഡ് മരണനിരക്ക് പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ പ്രവർത്തനം എത്ര മെച്ചപ്പെട്ടതാണെന്നു മനസിലാകും.

Keywords: Chief Minister Corona Press Meet, Thiruvananthapuram, News, Chief Minister, Pinarayi vijayan, Press meet, Media, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.