ഇന്ത്യ കൊവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്നെസ് പാക്കേജിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം
Apr 9, 2020, 16:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2020) ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്നെസ് പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പാക്കേജാണിത്. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ഫണ്ട് പൂര്‍ണമായും കേന്ദ്രത്തിന്റേതാണ്.
ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ സംഭരണം, ലബോറട്ടറികള്‍ സ്ഥാപിക്കല്‍, ബയോ-സെക്യൂരിറ്റി തയ്യാറാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
കൊവിഡ് ആശുപത്രികളുടെയും മറ്റ് ആശുപത്രികളുടെയും വികസനമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. ഐസൊലേഷന്‍ ബ്ലോക്കുകള്‍, വെന്റിലേറ്ററുകളുള്ള ഐ സി യു, ആശുപത്രികളിലെ ഓക്സിജന്‍ വിതരണം, ലബോറട്ടറികള്‍ ശക്തിപ്പെടുത്തുക, പുതിയ നിയമനം, ജീവനക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്‍സെന്റീവ് എന്നിവയും ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നവയാണ്.
2020 ജനുവരി മുതല്‍ 2020 ജൂണ്‍ വരെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം ജൂലായി 2020 മുതല്‍ മാര്‍ച്ച് 2021 വരെയാണ്. 2021ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയാണ് മൂന്നാംഘട്ടം.

Keywords: Centre approves COVID-19 emergency package for states, UTs, New Delhi, News, Politics, Health, Health & Fitness, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.