പോ­ലീ­സു­കാര­ന്റെ മര­ണം മര്‍ദ്ദ­നം മൂ­ല­മല്ല: ഡോ­ക്ടര്‍­മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പോ­ലീ­സു­കാര­ന്റെ മര­ണം മര്‍ദ്ദ­നം മൂ­ല­മല്ല: ഡോ­ക്ടര്‍­മാര്‍
ന്യൂ­ഡല്‍­ഹി: സ­മ­ര­ത്തി­നി­ടെ മ­ര­ണ­പ്പെട്ട പോ­ലീ­സ് കോണ്‍­സ്­റ്റ­ബിള്‍ സു­ഭാ­ഷ്ച­ന്ദ് തോ­മ­റി­ന്റെ മര­ണം മര്‍ദ്ദ­നം മൂ­ല­മ­ല്ലെ­ന്ന് ഡോ­ക്ടര്‍­മാര്‍ വ്യ­ക്ത­മാക്കി. സു­ഭാ­ഷ്ച­ന്ദ് തോ­മ­റി­ന്റെ ശ­രീ­ര­ത്തില്‍ ആ­ന്തരി­ക പ­രി­ക്കു­ക­ളി­ല്ലെ­ന്ന് ഡോ­ക്ടര്‍­മാര്‍ അ­റി­യിച്ചു.

ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കു­ന്ന­തി­നി­ടെ­യു­ണ്ടാ­യ ഹൃ­ദ­യാ­ഘാ­ത­മാ­യി­രിക്കാം മ­ര­ണ­കാ­ര­ണ­മെ­ന്ന് ഡോ­ക്ടര്‍­മാര്‍ അ­ഭി­പ്രാ­യ­പ്പെട്ടു.

സു­ഭാ­ഷ്ച­ന്ദ് താ­മ­റി­ന്റെ മര­ണം മര്‍­ദ്ദന­ത്തെ തു­ടര്‍­ന്നാ­ണെന്ന പോ­ലീ­സ് വി­ശ­ദീ­ക­ര­ണ­ത്തി­ന് വി­രു­ദ്ധ­മാ­യാ­ണ് ഡോ­ക്ടര്‍­മാ­രു­ടെ അ­ഭി­പ്രാ­യ­മെന്ന­ത് സം­ഭ­വ­ത്തി­ലെ ദു­രൂ­ഹ­ത വര്‍­ദ്ധി­പ്പി­ക്കുന്നു.

സു­ഭാ­ഷ്­ച­ന്ദി­നെ സ­മ­ര­ക്കാര്‍ മര്‍­ദ്ദി­ച്ചി­ട്ടി­ല്ലെ­ന്ന് ദൃ­ക്‌­സാ­ക്ഷി­ യോ­ഗേ­ന്ദ്ര­യു­ടെ മൊ­ഴിയും പോ­ലീ­സി­ന്റെ വാ­ദ­ങ്ങള്‍­ക്ക് തി­രി­ച്ച­ടി­യാ­വു­ക­യാണ്. സം­ഭവ­ത്തെ കു­റി­ച്ച് അ­ന്വേ­ഷി­ക്കാന്‍ സര്‍­ക്കാര്‍ ക്രൈം­ബ്രാ­ഞ്ചി­നെ ചു­മ­ത­ല­പ്പെ­ടുത്തി.


Keywords: Doctor, New Delhi, Police, Death, Health, Goverment, Crime Branch, National, Cause of cop's death was not assault: Doctors
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia