കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മദ്യം കഴിക്കാന്‍ പറ്റുമോ? ആരോഗ്യവകുപ്പിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി നിറഞ്ഞ് സമൂഹ മാധ്യമങ്ങള്‍
Jan 16, 2021, 15:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.01.2021) കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മദ്യം കഴിക്കാന്‍ പറ്റുമോ എന്നു തുടങ്ങി ആരോഗ്യവകുപ്പിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി നിറഞ്ഞ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.
കോവഡ് വാക്സിന്‍ സ്വീകരിക്കലും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തി എന്തെങ്കിലും നിര്‍ദേശം ഇതുവരെ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല. അതേസമയം കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ അക്കാര്യം അറിയാതെ വാക്സിന്‍ സ്വീകരിച്ചാല്‍ കുഴപ്പമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
Keywords: Can those who have received the Covid vaccine consume alcohol? Social media is full of questions that confuse the health department, Thiruvananthapuram, News, Health, Health and Fitness, Social Media, Liquor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
